Gulf News

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു

വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.