Gulf News

അബുദാബിയില്‍ വിദേശികള്‍ക്കും ഫ്രീലാന്‍സ് ലൈസന്‍സ് പ്രഖ്യാപിച്ചു

അബുദാബിയില്‍ വിദേശികള്‍ക്കും ഫ്രീലാന്‍സ് ലൈസന്‍സ് പ്രഖ്യാപിച്ചു. 48 തരം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് അബുദാബി സാമ്പത്തിക വികസന വകുപ്പ് പുതിയ ഫ്രീലാന്‍സ് ലൈസന്‍സ് അനുവദിച്ചത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.