Gulf News

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ അവസാനവട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ അവസാനവട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു. 500 സന്നദ്ധപ്രവര്‍ത്തകരെയാണ് ലക്ഷ്യമിട്ടതെങ്കിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ ഇനിയും അവസരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.