Gulf News

ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച് പുതുവത്സരം ആഘോഷിക്കാനുള്ള തയാറെടുപ്പിൽ അബുദാബി

മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് പുതുവത്സരം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് അബുദാബി. ശൈഖ് സായിദ് ഫെസ്റ്റിവൽ നഗരിയിൽ 40 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രകടനമാണ് ഇത്തവണ ഒരുക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.