Gulf News

യാത്ര സുഗമമാക്കാന്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി

അബുദാബി വിമാനത്താവളത്തിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിന് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള പുതിയ സ്മാര്‍ട്ട് ട്രാവല്‍ പദ്ധതി.യാത്ര നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.