Gulf News

അല്‍ ഐനില്‍ അയ്യപ്പ മഹോത്സവം ആഘോഷിച്ചു

ഭക്തിനിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ അല്‍ ഐനില്‍ അയ്യപ്പ മഹോത്സവം ആഘോഷിച്ചു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി ആയിരകണക്കിന് അയ്യപ്പഭക്തരാണ് ഉത്സവത്തില്‍ പങ്കെടുത്തത്.