Gulf News

യുഎഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു

യുഎഇയില്‍ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. സ്‌കൂള്‍ ബസുകള്‍ക്കും പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കാം എന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.