Gulf News

അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിജയം

അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിജയകരം. യു എ ഇ യുടെ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തി. ഹോപ്പ് പ്രോബില്‍ നിന്നുള്ള വിവരങ്ങള്‍ ലോകത്തെ ഇരുപത് സ്‌പേസ് സെന്ററുകള്‍ക്ക് നല്‍കും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.