Gulf News

ഇന്ന് അറഫാ സംഗമം

ജിദ്ദ: ഇന്ന് അറഫാ സംഗമം. മിനായിൽ നിന്ന് ഹാജിമാർ അറഫയിലേക്ക് നീങ്ങി തുടങ്ങി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഹജ്ജ് കർമങ്ങൾ നടക്കുന്നത്.