Gulf News

സൗദി എണ്ണ പാടത്തിനു നേരെ ഡ്രോണ്‍ ആക്രമണം

സൗദിയില്‍ ക്രൂഡോയില്‍ എത്തിക്കുന്ന പൈപ്പ് ലൈനിലെ സ്റ്റേഷനുകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. റിയാദ് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പൈപ്പ് ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ ടൈം.