Gulf News

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം പ്രമേയമാക്കി പുസ്തകം

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയുള്ള പുസ്തകം ദുബായിയിൽ പുറത്തിറങ്ങി. മലയാളി മാധ്യമ പ്രവർത്തക ആശാ അയ്യർ കുമാർ ആണ് പുസ്തകം എഴുതിയത്.

Watch Mathrubhumi News on YouTube and subscribe regular updates.