Gulf News

കുവൈത്തിലെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി

കുവൈത്തിലെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി. കുവൈത്തിലെ എല്ലാ കോഫി ഷോപ്പുകളിലും, റെസ്റ്റാറന്റുകളിലും, ഭക്ഷണശാലകളിലും ആരോഗ്യ സുരക്ഷ കര്‍ശനമായി നിരീക്ഷിക്കുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടറര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി ഉത്തരവിട്ടു. സബാനിലെ മുറൂജ് കോംപ്ലക്‌സിലെ കോഫി ഷോപ്പുകളും റെസ്റ്ററാന്റുകളും പരിശോധിച്ചശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അഹമ്മദ് മന്‍ഫൂഹി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.