Gulf News

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹ്‌റിന്‍

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹ്‌റിന്‍ പ്രതിനിധി സഭ. പൗരത്വം സംഭവിച്ച ഇന്ത്യന്‍ നിയമ ഭേദഗതി വിവേചനപരമാണ്. ഇന്ത്യ സഹിഷ്ണത ആശയങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നും പ്രതിനിധി സഭ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.