Gulf News

ബഹ്‌റൈനില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 2 വരെ നീട്ടി

ബഹ്‌റൈനില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 2 വരെ നീട്ടി. പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനായിട്ടാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.