Gulf News

ഗള്‍ഫിലെ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു

ഗള്‍ഫിലെ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപത്തഞ്ചുവയസുള്ള സ്ത്രീയാണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടു മലയാളി നഴ്‌സ്മാരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഖത്തര്‍ നാളെ മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.