Gulf News

ബഹ്‌റൈനിൽ യാത്രാനിബന്ധനകളിൽ മാറ്റം

വിദേശത്തുനിന്ന് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആറു വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാർക്കും പുതിയ നിബന്ധന ബാധകമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.