Gulf News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബെഹ്‌റൈന്‍ പ്രതിനിധി സഭ

മനാമ: ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബെഹ്‌റൈന്‍ പ്രതിനിധി സഭ. പൗരത്വം സബന്ധിച്ച ഇന്ത്യന്‍ നിയമ ഭേദഗതി വിവേചനപരമാണ്. ഇന്ത്യ സഹിഷ്ണുത ആശയങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നും പ്രതിനിധി സഭ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.