Gulf News

യുഎഇയിലെ കോടതി വിധികള്‍ ഇനി ഇന്ത്യയിലും; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

യു.എ.ഇയിലെ കോടതിവിധികള്‍ ഇനി ഇന്ത്യയിലും നടപ്പാക്കാനുള്ള ഉത്തരവ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകമാകും. യു.എ.ഇയില്‍ നിന്ന് ലോണ്‍ എടുത്ത് തിരിച്ചടയ്ക്കാതെ നാട്ടിലേക്കു മുങ്ങുന്നവരെ പിടികൂടാന്‍ ഇതിലൂടെ കഴിയും. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.