Gulf News

2018നെ കുറിച്ച് ക്ലബ് എഫ്.എം. തയാറാക്കിയ ഹാസ്യാവിഷ്‌കാര വീഡിയോ വൈറലായി

ദുബായ്: 2018 നെ കുറിച്ച് ക്ലബ് എഫ്.എം. യു.എ.ഇ. തയാറാക്കിയ ഹാസ്യാവിഷ്‌കാര വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ഫെയ്‌സ്ബുക്ക് വഴി മാത്രം ഈ വീഡിയോ കണ്ടു. 2018 ലെ പ്രധാന സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.