Gulf News

കൊറോണ: ഗള്‍ഫ് നാടുകളും കേരളവും തമ്മിലുള്ള വ്യോമയാനബന്ധം തടസ്സപ്പെട്ടു

കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ഗള്‍ഫ് നാടുകളും കേരളവും തമ്മിലുള്ള വ്യോമയാന ബന്ധം പകുതിയിലധികം തടസ്സപ്പെട്ടു. ഒട്ടുമിക്ക ജി.സി.സി രാജ്യങ്ങളും വിമാന സര്‍വീസ് നിര്‍ത്തി വയ്ക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു. യു.എ.ഇ ഇന്ന് കൂടി മാത്രമേ പുതിയ വിസ അനുവദിക്കൂ.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.