Gulf News

കുവൈത്തില്‍ കര്‍ഫ്യൂ നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും പതിനായിരം ദിനാര്‍പിഴയും ശിക്ഷ

കുവൈത്തില്‍ ഞായറാഴ്ച അഞ്ച് മണി മുതല്‍ കര്‍ഫ്യു പ്രാബല്യത്തിലായി. കര്‍ഫ്യൂ നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും പതിനായിരം ദിനാര്‍ പിഴ ശിക്ഷയും നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.