Gulf News

സൗദിയില്‍ 48 പേരില്‍കൂടി കെറോണ വൈറസ് സ്ഥിരീകരിച്ചതോടെ കോവിഡ്19 ബാധിതരുടെ എണ്ണം 392 ആയി

ഉയര്‍ന്നു സൗദിയില്‍ ഇന്ന് 48 പേരില്‍കൂടി കോവിഡ് 19 കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കൊറോണ ബാധികരുടെ എണ്ണം 392 ആയി ഉയര്‍ന്നു. എട്ട് പേരുടെ രോഗം ഇതിനകം ഭേതമായിട്ടുണ്ട്. ആശുപത്രിയിലുള്ള രണ്ട് പേരുടെ സ്ഥിതി അതീവ ഗുരുതരമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.