Gulf News

കുവൈത്തില്‍ കൊറോണ വൈറസ് ബാധ തടയുന്നതിന് പ്രതിരോധ നടപടികള്‍ ശക്തമാക്കി

കുവൈത്തില്‍ കൊറോണ വൈറസ് ബാധ തടയുന്നതിന് പ്രതിരോധ നടപടികള്‍ ശക്തമാക്കി. വിമാനത്താവളത്തിലും അതിര്‍ത്തി കവാടങ്ങളിലും പരിശോധന കര്‍ശനമാക്കി. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.