Gulf News

ഭക്ഷ്യവസ്തുക്കള്‍ക്കും മെഡിക്കല്‍ സാമഗ്രികള്‍ക്കും ഖത്തറില്‍ നികുതി ഒഴിവാക്കി

ദോഹ: ഭക്ഷ്യ വസ്തുക്കള്‍ക്കും വൈദ്യസംബന്ധമായ സാമഗ്രികള്‍ക്കും ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ആറ് മാസത്തേക്ക് നികുതി ഒഴിവാക്കി. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.