Gulf News

സൗദിയിലെ പള്ളികളില്‍ ജുമുഅ നമസ്‌കാരം നിര്‍ത്തിവെക്കും

ഹറമുകള്‍ ഒഴിച്ചുള്ള സൗദിയിലെ പള്ളികളില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌ക്കാരവും മറ്റ് സമയങ്ങളിലെ ജമാഅത്ത് നിസ്‌ക്കാരവും നിര്‍ത്തിവെച്ചു. സൗദി ഉന്നത പണ്ഡിത സഭയുടേതാണ് തീരുമാനം. അതേസമയം മക്ക, മദിന ഹറമുകളില്‍ ഈ തീരുമാനം ബാധകമല്ല. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.