Gulf News

കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ പൊലിഞ്ഞത് 100 മലയാളികള്‍

ദുബായ്: കോവിഡിനാല്‍ ഗള്‍ഫില്‍ പൊലിഞ്ഞത് നൂറ് മലയാളി ജീവിതങ്ങള്‍. കുറെ സ്വപ്നങ്ങളുമായി കടല്‍ കടന്നവര്‍ അന്ത്യ യാത്ര പോലുമില്ലാതെ മരുഭൂമിയില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. ആശങ്കയുടെ താഴവരയായി മാറുന്നു ഗള്‍ഫ്.