Gulf News

ജോലിക്കായി ഗൾഫിലേക്ക് മടങ്ങാൻ കഴിയാതെ പ്രവാസികൾ

സൗദിയിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ വിലക്കാണ് കാരണം. ജിസിസിയിലെ നാല് രാജ്യങ്ങൾ ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തി

Mathrubhumi News is now available on WhatsApp. Click here to subscribe.