Gulf News

മക്കയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കി

ഹജ്ജ് തീര്‍ത്ഥാടകര്‍ തമ്മില്‍ ശാരീരിക അകലം ഉറപ്പുവരുത്തുന്നതിനായി മക്കയിലെ ഹറം പള്ളി ഭരണ സമിതി പ്രത്യേക സ്റ്റിക്കര്‍ പതിച്ചു. വിശുദ്ധ ഹറം പള്ളിയിലേക്ക് കടക്കുന്ന വാതില്‍ മുതല്‍ ഹാജിമാര്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നത് മുഴുവന്‍ അവരവരുടെ ട്രാക്കുകളിലൂടെ മാത്രമായിരിക്കും. ട്രാക്ക് തെറ്റി അലക്ഷ്യമായി നടന്നു നീങ്ങുവാന്‍ ഹാജിമാര്‍ക്ക് അനുവാദമുണ്ടാവില്ല. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.