ബഹ്റൈനിലെ കൊവിഡ് നിയന്ത്രണങ്ങള്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി
ബഹ്റൈനിലെ കൊവിഡ് നിയന്ത്രണങ്ങള്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്ത് ഏര്പ്പെടുത്തിയനിയന്ത്രണങ്ങളാണ് മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍