Gulf News

കോവിഡിനെ പ്രതിരോധിക്കുന്ന സ്പ്രേ ദുബായ് വിമാനത്താവളത്തിൽ ഉപയോഗിച്ച് തുടങ്ങി

കോവിഡ് വൈറസിനെ പ്രതിരോധിക്കുന്ന പുതിയ തരം സ്പ്രേ ദുബായ് വിമാനത്താവളത്തിൽ ഉപയോഗിച്ച് തുടങ്ങി. സ്പ്രേ അടിച്ച ഇടങ്ങളിൽ ഒരു വര്ഷം വരെ വൈറസ് സാനിധ്യം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.