Gulf News

ജയിൽ മതിൽക്കെട്ടിൽ പാറിനടക്കുന്ന പൂക്കൾ; വര്‍ണ കാഴ്ചകളൊരുക്കി ജില്ലാ ജയിൽ

ജയിൽ മതിൽക്കെട്ടിനകത്തേക്ക് നിറമുള്ള പറക്കുന്ന പൂക്കളെത്തിക്കുക്കയാണ് തൃശ്ശൂർ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ. കിലുകിലുക്കി ചെടികൾ നട്ടുവളർത്തി, നൂറുകണക്കിന് ചിത്രശലഭങ്ങളെയാണ് ആകർഷിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.