ദുബായ് എമിറേറ്റിൽ 88 സർക്കാർ സേവനങ്ങൾക്ക് ഫീസിളവ് പ്രഖ്യാപിച്ചു
ദുബായ് എമിറേറ്റിൽ 88 സർക്കാർ സേവനങ്ങൾക്ക് ഫീസിളവ് പ്രഖ്യാപിച്ചു. ദുബായിലെ വ്യാപാരം എളുപ്പമാക്കാനും ജീവിതച്ചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ ഫീസിൽ ഇളവ് നൽകാൻ തീരുമാനിച്ചത്.