Gulf News

ദുബായ് എക്സ്പോയ്ക്ക് ഇന്ന് സമാപനം

ദുബായ് എക്സ്പോ ഇന്ന് സമാപിക്കും. ഇന്ന് രാത്രി മുഴുവൻ നീളുന്ന ആഘോഷങ്ങൾ ആണ് ദുബായ് ഒരുക്കിയിരിക്കുന്നത്. ആറു മാസത്തെ ആഘോഷങ്ങൾ ആണ് ഇന്ന് സമാപിക്കുന്നത് .

Watch Mathrubhumi News on YouTube and subscribe regular updates.