ദുബായ് ഗ്ലോബൽ വില്ലേജിലെ ടിക്കറ്റെടുക്കാം; ദുരിതബാധിതർക്ക് കൈത്താങ്ങാകാം
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് സഹായം നൽകാൻ ദുബായ് ഗ്ലോബൽ വില്ലേജ്. നാളെ ഗ്ലോബൽ വില്ലേജിൽ എത്തുന്നവരുടെ ടിക്കറ്റ് നിരക്കിൽ നിന്നും 15 ശതമാനം ദുരിതബാധിതർക്ക് നൽകും.