ദുബായിൽ ആത്മഹത്യ ചെയ്ത ഏറ്റുമാനൂർ സ്വദേശിയുടെ സംസ്കാരം; അനിശ്ചിതത്വം അവസാനിച്ചു
ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിച്ചു. മൃതദേഹം വനിതാ സുഹൃത്ത് സഫിയക്ക് വിട്ട് നൽകാൻ ജയകുമാറിന്റെ ബന്ധുക്കൾ തയ്യാറായി.