Gulf News

തൊഴിലുടമ രാജ്യംവിട്ടും; അബുദാബിയില്‍ മലയാളികളടക്കം ദുരിതത്തില്‍

അബുദാബി: തൊഴിലുടമ രാജ്യം വിട്ടതിനെത്തുടര്‍ന്ന് അതീവ ദുരിതത്തില്‍ കഴിയുകയാണ് മലയാളികളുള്‍പ്പെടെ മുന്നൂറിലധികം തൊഴിലാളികള്‍. മാസങ്ങളായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. പലര്‍ക്കും ഒരുനേരത്തെ ഭക്ഷണം പോലും കിട്ടുന്നില്ല. മിലിട്ടറി ക്യാമ്പിലേയ്ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്ന കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം. ഗള്‍ഫ് ടൈം.