Gulf News

സൗദിയിൽ വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് തൊഴിലുടമകള്‍ ഇന്‍ഷുറന്‍സ് നല്‍കേണ്ടതില്ല

സൗദിയിലെ വിദേശ തൊഴിലാളികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും തൊഴിലുടമകള്‍ ഇന്‍ഷുറന്‍സ് എടുത്ത് നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ ഓഫ് കോപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വക്താവ്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എടുത്ത് നല്‍കേണ്ടത് തൊഴിലാളിതന്നെയാണ്. കൂടുതൽ വാർത്തകൾ കാണാം, ഗൾഫ് ടൈം.