Gulf News

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടി. കഴിഞ്ഞ രണ്ടാഴ്ച യുഎഇ സന്ദര്‍ശിച്ചവര്‍ക്കും നേരിട്ട് യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ ഇപ്പോള്‍ അവധിക്ക് നാട്ടിലുള്ള പ്രവാസികളുടെ യുഎഇയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളും.

Watch Mathrubhumi News on YouTube and subscribe regular updates.