ചരിത്രമെഴുതി ഇത്തിഹാദ് റെയിൽ
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസനപദ്ധതിയാണ് പുതിയതായി ഉദ്ഘാടനം ചെയ്ത ഇത്തിഹാദ് റെയിൽ. ചരക്കുനീക്കം റെക്കോർഡ് വേഗത്തിലാക്കാനും ചെലവ് ഗണ്യമായി കുറയ്ക്കാനും ഇത്തിഹാദ് റെയിൽ സഹായിക്കും.