Gulf News

പ്രവാസി വ്യവസായി ഡോ. പി എ ഇബ്രാഹിം ഹാജി അന്തരിച്ചു

പ്രവാസി വ്യവസായി ഡോ. പി എ ഇബ്രാഹിം ഹാജി അന്തരിച്ചു. വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യവസായിയാണ് പി എ ഇബ്രാഹിം ഹാജി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടറും പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പ് ചെയർമാനുമായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.