Gulf News

ഒറിജിനൽ മരണസർട്ടിഫിക്കറ്റ് പോലും ലഭിച്ചില്ല: ജീവിതം വഴിമുട്ടി പ്രവാസിയുടെ കുടുംബം

ബഹ്റിനിൽ കോവിഡ് മൂലം മരിച്ച കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി സജിയുടെ കുടുംബത്തിന് ഇതുവരെ ഒറിജിനൽ ഡെത്ത് സർട്ടിഫിക്കറ്റ് പോലും കിട്ടിയിട്ടില്ല. മക്കളുടെ വിദ്യാഭ്യാസവും ഉപജീവനമാർഗവുമെല്ലാം മുട്ടിയ അവസ്ഥയിലാണ് ഈ കുടുംബം.

Watch Mathrubhumi News on YouTube and subscribe regular updates.