രാജ്യങ്ങൾ താണ്ടിയുള്ള സൗഹൃദം; മായയെ കാണാൻ ചിലിയിൽ നിന്ന് കൊച്ചിയിലെത്തി വാവിറ
രാജ്യങ്ങൾ താണ്ടിയുള്ള ഒരു സൗഹൃദത്തിന്റെ കഥയാണ് കൊച്ചിയിൽ നിന്നും. ചിലി സ്വദേശിയായ വാവിറയും ഫോർട്ട് കൊച്ചിയിലെ മായയും തമ്മിലാണ് ഏവരെയും ആകർഷിക്കുന്ന സൗഹൃദം. മായയെ കാണാൻ നാട്ടിലെത്തിരിക്കുകയാണ് വാവിറ വീണ്ടും.