അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
അബുദാബിയിൽ സർക്കാർ അർദ്ധ സർക്കാർ ഓഫിസുകളിൽ ഇനി മുതൽ 30 ശതമാനം മാത്രം ജീവനക്കാരുമായി പ്രവർത്തിക്കാൻ അറിയിപ്പ്. കോവിഡ് രോഗ വ്യാപനം തടയുന്നതിന് കർശന നടപടികളുമായിട്ടാണ് അധികൃതർ വീണ്ടും മുൻപോട്ടു വന്നിരിക്കുന്നത്. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.