Gulf News

ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ വിചാരണ ആരംഭിച്ചു

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ 11 പ്രതികള്‍ക്കെതിരായ വിചാരണ റിയാദില്‍ ആരംഭിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.