Gulf News

സൗദിയില്‍ സ്വദേശിവത്കരണം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് പൂട്ട്

സൗദിയിലെ അല്‍ഖോബാറില്‍ സ്വദേശിവത്കരണം ലംഘിച്ച ആറ് സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. നിയമ ലംഘനം കണ്ടെത്തിയ 14 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.