Gulf News

കുവൈറ്റിൽ വിദേശികൾക്ക് തൊഴിൽ പരിചയം നിർബന്ധമാക്കുന്നു

കുവൈറ്റിൽ തൊഴിൽ നേടുന്ന വിദേശികളുടെ നിയമനത്തിന് അംഗീകാരം നൽകുന്നതിന് മുൻ‌പ് പ്രവൃത്തിപരിചയ പരിശോധന നിര്ബന്ധമാക്കുന്നതിന് മാൻ‌പവർ അതോറിറ്റി . വിവിധ തസ്തികകളിൽ തൊഴിൽ നേടുന്ന പലർക്കും പ്രസ്തുത തൊഴിലുമായി ബന്ധപ്പെട്ട പ്രവർത്തി പരിചയമില്ല എന്ന വസ്തുത കണക്കിലെടുത്താണ് കർശന നടപടിക്കുള്ള നീക്കം.