Gulf News

ഈ മാസം 31ന് മക്കയില്‍ അറബ് ഉച്ചകോടി

ഈ മാസം 31ന് മക്കയില്‍ അറബ് ഉച്ചകോടി നടക്കും. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം വിലയിരുത്തുന്നതിനാണ് ഉച്ചകോടി വിളിച്ചുചേര്‍ത്തിരിക്കുന്നത്. സല്‍മാന്‍ രാജാവാണ് ഉച്ചകോടി വിളിച്ചത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.