Gulf News

ദുബായില്‍ വ്യത്യസ്മായ സ്വാതന്ത്ര്യദിനാഘോഷം

ദുബായില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്മായ രീതിയില്‍ നടന്നു. ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബിന്റെ മുകളിലെ ഹെലിപാടില്‍ വച്ച് ഒരു കൂട്ടം പ്രവാസി മലയാളികളാണ് വേറിട്ട രീതിയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.