Gulf News

സൗദിയില്‍ പ്രകൃതിവാതക കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം

സൗദിയില്‍ പ്രകൃതി വാതക കേന്ദ്രത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ വാതക ദ്രവീകരണ സംവിധാനത്തിന് ചെറിയ തോതില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീട് അധികൃതര്‍ തീ അണച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.