Gulf News

ഖത്തറിലെ ആദ്യ വനിതാ മന്ത്രിയായിരുന്ന ശെയ്ഖ ആല്‍ മഹ്മൂദ് അന്തരിച്ചു

ഖത്തറിലെ ആദ്യ വനിതാ മന്ത്രിയായിരുന്ന ശെയ്ഖ ആല്‍ മഹ്മൂദ് അന്തരിച്ചു. വിദ്യാഭ്യാസ മന്ത്രിയായാണ് സേവനമുഷ്ടിച്ചിരുന്നത്. 1996ല്‍ അമീറിന്റെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട അവര്‍ 2003ലാണ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍